ഹരിപ്പാട്: കെ.എസ്.ഇ.ബി കരുവാറ്റ സെക്ഷൻ പരിധിയിൽ വരുന്ന ആയാപറമ്പ് നോർത്ത്, പ്രതിഭ, വേളൂർ, ആവക്കാട്, മാടശേരിൽ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്നു വൈദ്യുതി മുടങ്ങും.