മുതുകുളം : കണ്ടല്ലൂർ പറവൂർ ജംഗ്ഷൻ പുത്തൻവീട്ടിൽ ശിവൻപിള്ള (76) നിര്യാതനായി .ഭാര്യ കമലാഭായിഅമ്മ. മക്കൾ :ശ്രീകല, ശ്രീകുമാർ. മരുമക്കൾ: ബിജു, ശരണ്യ. സഞ്ചയനം നവംബർ 8 രാവിലെ 8ന്.