കായംകുളം: പുതുപ്പള്ളി പുത്തൻവീട്ടിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ മറിയാമ്മ (റോസമ്മ-84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുതുപ്പള്ളി സെന്റ് പീറ്റേഴ്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസി, സാലി, ജോളി, ബാബു. മരുമക്കൾ: ജേക്കബ്, മോളി, ജോസഫ്, ജയ.