panicker

ഓച്ചിറ : കൃഷ്ണപുരം കാപ്പിൽ കാവിന്റെ വടക്കടത്ത് (ചിൽസ് കോട്ടേജ് ) കെ.വി.പ്രഭാകരൻ പണിക്കർ (78) അഹമ്മദാബാദിൽ നിര്യാതനായി.കുറക്കാവ് ദേവസ്വം ട്രസ്റ്റ് സ്ഥാപക ഭാരവാഹി, കൃഷ്ണപുരം മാമ്പ്രകന്നേൽ യുവജന കാളകെട്ടു സമിതി രക്ഷാധികാരി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രസന്ന പ്രഭാകരൻ. മകൻ:ചിൽസ് പി.പണിക്കർ. മരുമകൾ: സിന്ധു ശ്രീധരൻ