അരൂർ: കൊവിഡ് ബാധിച്ചു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. അരൂർ നെടുംമ്പൂഴി അഗസ്റ്റിൻ (62) ആണ് മരിച്ചത്. ഭാര്യ: ജാൻസി.മക്കൾ: ജിതിൻ, ജിനി. മരുമകൻ: ലിബിൻ.