ഹരിപ്പാട് :ചേപ്പാട് ചക്കനാട്ട് വീട്ടിൽ പി. വി കുരുവിള (86)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ :ഫെൽസി കുരുവിള. മക്കൾ :വർഗീസ് കുരുവിള(ദുബായ് ), ഏലിയാമ്മ കുരുവിള( സെന്റ് മേരീസ് എച്ച്.എസ്, പട്ടം), അന്നമ്മ കുരുവിള( ഹൈദരാബാദ്). മരുമക്കൾ: ഷേബവർഗീസ്, ജോസഫ് ജോർജ്, ജെയിംസ് ജോർജ്