obituary

ചേർത്തല:മുനിസിപ്പൽ 11ാം വാർഡിൽ ചിറയിൽ പരേതനായ നാരായണന്റെ ഭാര്യ സരോജിനി (97) നിര്യാതയായി.മക്കൾ:രാജു,ഓമന,കുമാരി,ബേബി,അജയപ്പൻ,പൊന്നൻ,വേണു.മരുമക്കൾ:അമ്മിണി,ഉണ്ണപ്പൻ, കുഞ്ഞുമോൻ,പങ്കജാക്ഷൻ,രമ,സുപ്രഭ.