ph

കായംകുളം: കൃഷ്ണപുരം പുള്ളിക്കണക്ക് കോയിക്കൽ വീട്ടിൽ ഗോപിനാഥക്കുറുപ്പിന്റെ മകൻ ഗോപകുമാർ (53) നിര്യാതനായി. ഭാര്യ : അഡ്വ : എം. ജി സിന്ധു. മാതാവ് : ശാരികദേവി. സഹോദരൻ : ഗിരീഷ്.