വള്ളികുന്നം: കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധപരിപാടിയുടെ ഭാഗമായി ചൂനാട് നടന്ന പ്രതിഷേധസമരം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കൗൺസിൽ അംഗം മഠത്തിൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. അനിൽ പ്രതീക്ഷ അദ്ധൃക്ഷത വഹിച്ചു. പ്രസന്നൻ കോയിപ്പുറത്ത്, ഷാഹുൽ മഠത്തിൽ, ബെന്നി മണക്കാട്ട് കുറ്റിയിൽ,സമദ് പാലമൂട്ടിൽ, പ്രസന്നൻ രാമല്ലൂർമഠം, സജി ചെറുതിട്ട, തങ്ങൾകുഞ്ഞ്, ഷാജഹാൻ പോണാൽ, ഷംനാദ് ജാസ്മിൻ, അശോക് കുമാർ, സുദർശൻ തുടങ്ങിയവർ സംസാരിച്ചു.