gourikutty

ഓച്ചിറ: കൊറ്റമ്പള്ളി കുഴുവേലിൽ വീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ ഗൗരിക്കുട്ടി (87) നിര്യാതയായി. മക്കൾ: സഹദേവൻ, ശിവാനന്ദൻ, രാജൻ. മരുമക്കൾ: സരള, അനിത, അംബിക. സഞ്ചയനം ഞായർ രാവിലെ 8ന്