baiamma

ഓച്ചിറ: വലിയകുളങ്ങര കാവനാൽ കിഴക്കതിൽ പരേതനായ രാമചന്ദ്രക്കുറുപ്പിന്റെ ഭാര്യ ഭായിഅമ്മ (75) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, മായാദേവി, പരേതയായ ലതാദേവി.മരുമക്കൾ: ശങ്കരൻകുട്ടിപിള്ള, അജയകുമാർ. സഞ്ചയനം 5 ന് രാവിലെ 8ന്