ഹരിപ്പാട്: കുമാരപുരം പൊത്തപ്പള്ളി ചെന്നാട്ട് പരേതനായ ചെല്ലപ്പന്റെ ഭാര്യ രോഹിണി (88)നിര്യാതയായി. മക്കൾ: സി സദാനന്ദൻ (റിട്ട. പോസ്റ്റ് മാസ്റ്റർ), സി. രവി (റിട്ട. നേവൽ ബേസ് കൊച്ചി) ,സി. വിശ്വനാഥൻ ( കയർ പ്രാജക്ട് ഓഫിസ് കായംകുളം), പരേതനായ സി.വിജയൻ ( നേവൽ ബേസ് ). മരുമക്കൾ: സി. സൈരന്ധ്രി (റിട്ട. ജോയിന്റ് ബി. ഡി.ഒ ഹരിപ്പാട്), അംബുജാക്ഷി, സരോജിനി, അജിതകുമാരി (ആരോഗ്യ വകുപ്പ് ആലപ്പുഴ). സഞ്ചയനം തിങ്കൾ രാവിലെ 9.30ന്