ആലപ്പുഴ: ആലപ്പുഴയിലെ കേരള സർവകലാശാല പഠന കേന്ദ്രത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിനായി ഇന്ന് നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിന്റെ വേദി പ്രോ - വൈസ് ചാൻസലറുടെ ചേമ്പറിൽ നിന്നും ആലപ്പുഴ പഠന കേന്ദ്രത്തിലേക്ക് മാറ്റി. ഫോൺ: 9847904202