മുതുകുളം: ചൂളത്തെരുവ് കമ്പനിച്ചിറയിൽ ആന്റണി പീറ്ററിന്റെ ഭാര്യ ജാനമ്മ ആന്റണി (83) നിര്യാതയായി. മക്കൾ: പുഷ്പമ്മ, സെബാസ്റ്റ്യൻ, ജോസഫ് ആന്റണി. മരുമക്കൾ: ജോസ്, ഗ്രേസി, പുഷ്പ ജോസഫ്.