sivanandan

മാവേലിക്കര: ഉമ്പർനാട് മലയിൽ പടീറ്റതിൽ ശിവാനന്ദൻ(62) നിര്യാതനായി. ഭാര്യ സുഭദ്ര. മക്കൾ സുഭാഷ്.എസ്, സുനിൽ.എസ്. മരുമക്കൾ :സുജ , ബിന്ദു

.