a

മാവേലിക്കര: കരിപ്പുഴ കടകംപള്ളിൽ കെ.കെ.സാറാമ്മ ആശ്രമം (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് കരിപ്പുഴ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.