ഹരിപ്പാട്: റിട്ട. അദ്ധ്യാപകൻ പള്ളിപ്പാട് നടുവട്ടം കളീയ്ക്കൽ കിഴക്കതിൽ പരേതനായ പി.വാസുദേവൻനായരുടെ ഭാര്യ പള്ളിപ്പാട് നടുവട്ടം ചെമ്പകശ്ശേരിൽ എൽ.സരസ്വതിയമ്മ (അമ്മിണിയമ്മ സാർ-86,റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: സി.എസ്.രമാദേവി (റിട്ട. എച്ച്.എസ്.എ,വി എച്ച്.എസ്.എസ്, നടുവട്ടം), സി.വി.നാരായണൻ (റിട്ട. ഉദ്യോഗസ്ഥൻ, അലിൻഡ്, മാന്നാർ), സി.എസ്.ഗീതാകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, വി.എച്ച്.എസ്.എസ്,നടുവട്ടം), സി.എസ്.ലക്ഷ്മീദേവി. മരുമക്കൾ:പങ്കജാക്ഷൻപിള്ള, ബിന്ദു.എൽ (എച്ച് എസ് എ, വി.എച്ച്.എസ്.എസ്, നടുവട്ടം), ശിവദാസ് (മസ്കറ്റ്), ബാലമുരളീകൃഷ്ണൻ.