ചേർത്തല: നഗരസഭ 30ാം വാർഡിൽ വാഴവേലിൽ പരേതനായ മക്കാരുടെ ഭാര്യ ആയിഷ ഉമ്മ (85) നിര്യാതയായി. .മക്കൾ: കുഞ്ഞുമുഹമ്മദ് ,ബദറുദ്ദീൻ, നാസർ.മരുമക്കൾ: ലൈല, ശരീഫാ, സുഹറ.