ആലപ്പുഴ:നവമാദ്ധ്യമരംഗത്തെ പ്രവർത്തനങ്ങൾ കൂടുതൽ അനിവാര്യമായ സാഹചര്യത്തിൽ എസ്.എൻ.ഡി.പി യോഗം സൈബർസേന കേന്ദ്രസമിതി പുനഃസംഘടിപ്പിച്ചു.അനിരുദ്ധ് കാർത്തികേയനെ കോ ഓർഡിനേറ്ററായും അനീഷ് പുല്ലുവേലിയെ ചെയർമാനായും നിലനിർത്തിക്കൊണ്ടാണ് പുനഃസംഘടന.

ഭാരവാഹികൾ:

വൈസ് ചെയർമാൻമാർ: ദഞ്ചുദാസ് ആറ്റിങ്ങൽ, ചന്ദ്രബോസ് കോതമംഗലം, ജിതിൻ സദാനന്ദൻ തൃശൂർ, പി.എൻ.ബാബു ഇരിട്ടി, ഐബി പ്രഭാകർ രാജാക്കാട്. മേഖല കൺവീനർമാർ: ധന്യാ സതീഷ് ചേർത്തല (സൗത്ത് സോൺ), സുദീഷ് സുഗതൻ ചങ്ങനാശ്ശേരി (സെന്റർ സോൺ), ജയേഷ് വടകര (നോർത്ത് സോൺ). ജോയിന്റ് കൺവീനർമാർ : മഹേഷ് കെ.ആർ അമ്പലപ്പുഴ, ധനേഷ് കെ.വി. കടുത്തുരുത്തി, ആര്യൻ ചള്ളിയിൽ കണിച്ചുകുളങ്ങര, ചിന്തു ചന്ദ്രൻ മണ്ണുത്തി, അരുൺ തോട്ടത്തിൽ ആര്യനാട്, ഷെൻസ് സഹദേവൻ കോട്ടയം, ബിനു സുരേന്ദ്രൻ പത്തനാപുരം, ശരത്ത് ശശി തിരുവല്ല, അനിൽരാജ് ചേർത്തല. കമ്മിറ്റി അംഗങ്ങൾ: രാജീവ് മാടമ്പി ഒറ്റപ്പാലം, ജിനീഷ് കാക്കനാട് ആലുവ, ധനേഷ് വിശ്വനാഥൻ മാവേലിക്കര, ദീപു അരുമാനൂർ കോവളം, പ്രശാന്ത് പെരിന്തൽമണ്ണ, ശാലിനി സുബ്രഹ്മണ്യൻ കണയന്നൂർ, അഭിലാഷ് കൊല്ലം റാന്നി, അശ്വിൻ അടൂർ, മോനിഷ കുണ്ടറ, നിജുമോൻ നെടുങ്കണ്ടം, അരുൺ മലനാട്, സെൻസ് സുഗുണൻ വൈക്കം, ശംഭുദാസ് തൃശൂർ.മോനിട്ടറിംഗ് അതോറിട്ടി: സ്വാതി എസ്, സരുൺ എസ്. ശ്രീനിവാസ്.