ആലപ്പുഴ നൂറുകണക്കിന് നിർദ്ധനരായ ആളുകൾക്ക് സഹായകമായ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലെ ഡയാലിസിസ് മുടങ്ങാതിരിക്കാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എച്ച്.എം.സി. മെമ്പറും ബി.ജെ.പി. ജില്ലാ സെൽ കോ ഓർഡിനേറ്ററുമായ ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു.