leelavathy

എടത്വ: കോയിൽമുക്ക്, കുറ്റിക്കാട് പരേതനായ വാസുദേവൻനായരുടെ ഭാര്യ കെ.എൽ. ലീലാവതിയമ്മ (83 - റിട്ട ടീച്ചർ, ദേവസ്വം ബോർഡ് സ്‌കൂൾ, ചങ്ങംകരി) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: വി. ജയപ്രസാദ് (എസ്.എം. ടെക്സ്റ്റയിൽസ്, ആലപ്പുഴ), ജയശ്രീ. മരുമക്കൾ: ഉഷ, അജിത്ത് കുമാർ