മുതുകുളം :ആറാട്ടുപുഴ പഞ്ചായത്തിൽ ജലജീവൻമിഷൻ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ് .അജിത നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.വൈ അബ്ദുൽ റഷീദ് ,കുക്കു ഉന്മേഷ് , ജയപ്രകാശ്, രാജേഷ് എന്നിവർ പങ്കെടുത്തു