മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് ജനറൽ ബോഡി യോഗം കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കല്ലുമല രാജൻ, കുഞ്ഞുമോൾ രാജു, കെ.ആർ.മുരളീധരൻ, കുര്യൻ പള്ളത്ത്, കെ.എൽ.മോഹൻലാൽ, നൈനാൻ.സി.കുറ്റിശേരിൽ, എം.കെ.സുധീർ, ലളിത രവീന്ദ്രനാഥ്, അനി വർഗീസ്, മഠത്തിൽ ഷുക്കൂർ, അനിത വിജയത്ത്, പഞ്ചവടി വേണു, രമേശ് ഉപ്പാൻസ്, കെ.സി.ഫിലിപ്പ്, ഹരികുമാർ, ബിനു കല്ലുമല, അജയ കുറുപ്പ്, അജിത്ത് തെക്കേക്കര, എൻ.മോഹൻദാസ്, രാജു പുളിന്തറ, പ്രസന്നാ ബാബു, കൃഷ്ണകുമാരി, ഡി.ബാബു, ശാന്ത ശശി, രാമദാസ്, ബിജു വർഗീസ്, സഖീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.