achankunju

ചെന്നിത്തല: പുത്തൻകോട്ടയ്ക്കകം പുത്തൻകോട്ടേജിൽ അച്ചൻകുഞ്ഞ് (66) നിര്യതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ചെന്നിത്തല സെന്റ് പീറ്റേഴ്സ് മർത്തോമാ പള്ളിയിൽ . ഭാര്യ: സോഫി (റിട്ട. ഹെഡ് നഴ്സ്, കുറത്തികാട് കമ്യണിറ്റി ഹെൽത്ത് സെന്റർ ) . മക്കൾ : സോണു (ദുബായ്) , സോണി (ഡയറ്റീഷൻ സൺറൈസ് ഹോസ്പിറ്റൽ ,കൊച്ചി ). മരുമകൻ : ജിബിൻ (ദുബായ്)