കുട്ടനാട് : സാമുദായിക സംവരണം അട്ടിമറിക്കാനുളള ശ്രമത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് എസ്.എൻ.ഡി. പി യോഗം പുളിങ്കുന്ന് 5ാം നമ്പർ ശാഖ കമ്മറ്റി സംസ്ഥാന സർക്കാരിനോട് ആവശൃപ്പെട്ടു .യോഗത്തിൽ പ്രസിഡന്റ് ഡി. സനൽകുമാർ അ്ദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.സജീവ് റിപ്പോർട്ട് അവതരിപ്പിച്ചു .വൈസ് പ്രസിഡന്റ് എം. വിജയപ്പൻ,യൂണിയൻ കമ്മിറ്റി അംഗം അനികുമാർ എന്നിവർ സംസാരിച്ചു .