മാവേലിക്കര മാവേലിക്കര താലൂക്ക് ഓഫീസിന് 5.2 കോടി രൂപ ചിലവിൽ പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചു. 140 വർഷം മുമ്പ് നിർമ്മിച്ച കെട്ടിടത്തിന് പകരമാണ് പുതിയ കെട്ടിടം നിർമ്മി​ക്കുക. 12000 ചതുരശ്ര അടിയിൽ മൂന്നു നിലകളിലായി​രി​ക്കും കെട്ടി​ടം.