raji

കല്ലുമല: ആക്കനാട്ടുകര കാർത്തികയിൽ രമേശ്കുമാറിന്റെ ഭാര്യ രാജി രമേശ് (48) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന്. മകൾ: കാർത്തിക രമേശ്. സഞ്ചയനം തിങ്കളാഴ്ച