led

പൂച്ചാക്കൽ: കെ.എസ്.എഫ് ഇ യുടെ സഹായത്തോടെ എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ 18 അങ്കണവാടികളിലേക്ക് എൽ.ഇ.ഡി ടിവികളുടെ വിതരണം അഡ്വ. ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാsനം നടത്തി. ശാന്തമ്മ പ്രകാശൻ, ശശികല, കെ.ആർ.വിജയകുമാരി. എൻ.പി പ്രദീപ്, പി.വി രജിമോൻ, അംബിക ശശിധരൻ, മാമച്ചൻ കളപ്പുരയ്ക്കൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുത്തു.