obituary

ചേർത്തല:തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് വെളിയമ്പ്ര കറുത്തേടത്ത് പ്രിയലാലിന്റെയും ജിഷയുടെയും മകൻ അഭിനവ് ലാൽ (കണ്ണൻ-15) നിര്യാതനായി.കണ്ണങ്കര സെന്റ് മാത്യൂസ് ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി. വിദ്യാർത്ഥിയായിരുന്നു. സഹോദരി : അനഘപ്രിയ.