ആലപ്പുഴ: പാലസ് വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച വിവിധ റോഡുകളുടെയും, സംരക്ഷണ ഭിത്തികളുടെയും ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻനിർവഹിക്കും. വാർഡ് കൗൺസിലർ ഷോളി സി.എസ് അദ്ധ്യക്ഷത വഹിക്കും.