ambala

അമ്പലപ്പുഴ: തകഴി കേളമംഗലം വിജയ നിവാസിൽ ഗോപാലകൃഷ്ണൻ (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ വിജയലക്ഷ്മി. മക്കൾ:പ്രമോദ് കുമാർ, പ്രിയ. മരുമകൻ:മഹേഷ് കുമാർ.