ചാരുംമൂട് : വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ താമരക്കുളം സുജീഷ് ഭവനത്തിൽ സുജീഷിനെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 25 ന് വൈകിട്ടായിരുന്നു സംഭവം. പ്രതിയുടെ അകന്ന ബന്ധുവാണ് യുവതി .