ഹരിപ്പാട്: കരുവാറ്റ സൗത്ത് ചക്കിട്ട കിഴക്കതിൽ ബാലകൃഷ്ണൻ (69) കൊവിഡ് ബാധിച്ചു മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: അംബിക, മക്കൾ: അഭിലാഷ് ബാലകൃഷ്ണൻ അരുൺ ബാലകൃഷ്ണൻ മരുമക്കൾ:മഞ്ജു അഭിലാഷ്, ആര്യ അരുൺ