മാവേലിക്കര: ഇറവങ്കര ചൈത്രം വീട്ടിൽ ഗോപാലകൃഷ്ണപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8.30ന്. മക്കൾ: മനോജ്, മായ. മരുമക്കൾ: സന്തോഷ്, നയന. സഞ്ചയനം 14ന് രാവിലെ 8.30ന്.