അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ തൈവേലിക്കകം അബ്ദുറഹ്മാൻ (63) നിര്യാതനായി.ഭാര്യ :സഫിയത്ത്.മക്കൾ: ഷംസുദ്ദീൻ (അസി.മാനേജർ മലബാർ ഗോൾഡ്,) ഷംനാദ്, ഷംല.