മണ്ണഞ്ചേരി:പഞ്ചായത്ത് 3-ാം വാർഡ് കാവുങ്കൽ പുത്തൻ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ (കൊച്ചു കൃഷ്ണൻ) ഭാര്യ ദേവകി ( 78) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ:രാജേന്ദ്രൻ,ബാലചന്ദ്രൻ (കെ എസ്.ഇ.ബി,അങ്കമാലി), സുരേഷ്, പ്രകാശൻ,വിനോദ് പരേതയായ മോളി. മരുമക്കൾ:സുജാത,സുധ,ലക്ഷ്മി,അനിത,ഗംഗ.