കായംകുളം : എരുവ തറയിൽ പുത്തൻവീട്ടിൽ പരേതനായ സോമൻ പിള്ളയുടെ ഭാര്യ രാധ എസ്. പിള്ള (68) നിര്യാതയായി സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: മായ വേണുഗോപാൽ, ജ്യോതി, മഞ്ജു സുരേഷ് കുമാർ മരുമക്കൾ: വേണുഗോപാൽ, സുരേഷ്‌കുമാർ (ഇരുവരും സൗദി). സഞ്ചയനം 12ന് രാവിലെ 8ന്.