തുറവൂർ : തുറവൂർ പഞ്ചായത്ത് 16ാം വാർഡ് തറയിൽ പരേതനായ ടി.കെ.പുരുഷോത്തമൻ ഭാര്യ രോഹിണി (82)നിര്യാതയായി. മക്കൾ: കലാധരൻ, കമലകരൻ, രാജേന്ദ്രൻ, രത്നമ്മ, അജിത, ബീന. മരുമക്കൾ: ബീന, വത്സല, മോളി, വിദ്യാധരൻ, ശിവാനന്ദൻ, ഷാജി