thankamma

ആലപ്പുഴ: വലിയവീട്ടിൽ പരേതനായ വി.ടി.ജോസഫിന്റെ ഭാര്യ തങ്കമ്മ ജോസഫ് (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ11 ന് വലിയചുടുകാട് യൂണിയൻ പെന്തക്കോസ്തൽ സെമിത്തേരിയിൽ. മക്കൾ: ഷിബു.വി.ജോസഫ് (എൽ.ഐ.സി ചീഫ് ലൈഫ് ഇൻഷ്വറൻസ് അഡ്വൈസർ), ഷിനു വി.ജോസഫ്(ബി.എസ്.എൻ.എൽ), ഷൈനി(ഇറിഗേഷൻ എക്സിക്യുട്ടിവ് എൻജിനിയർ, എറണാകുളം). മരുമക്കൾ: സബിത ഷിബു(സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ്) ബിനു, ബിജു ജോർജ്.