ആലപ്പുഴ: പത്ത് ശതമാനം വരുന്ന വിശ്വകർമ്മജർക്ക് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അർഹിക്കുന്ന പ്രാതിനിദ്ധ്യം നൽകുവാൻ കോൺ്രസ് നേതൃത്വം തയ്യാറാവണമെന്ന് കേരളാ ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.വി.മുരളീധരനും ജനറൽ സെക്രട്ടറിജെ.എസ്.രാജനും ആവശ്യപ്പെട്ടു.