pavithran

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ പാണത്തുപറമ്പിൽ പവിത്രൻ(84) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: വിവീഷ്‌കുമാർ, ആഷോകുമാർ(എസ്.ബി.ഐ എറണാകുളം), രാജേഷ്‌കുമാർ. മരുമക്കൾ: മഞ്ജുള(വനി​ത സി​വി​ൽ പൊലീസ് ഓഫീസർ, മാരാരിക്കുളം), സിനി(ക്ഷീരവികസന വകുപ്പ്,കൊടുങ്ങല്ലൂർ), ജയപ്രഭ(ആർ.ഡി.ഒ ആഫീസ്, ആലപ്പുഴ) സഞ്ചയനം ശനിയാഴ്ച ഉച്ചയ്ക്ക് 2.45 ന്‌