മാവേലിക്കര : കണ്ടിയൂർ പോരൂർ കുടുംബക്കാവിലെ വാർഷിക പൂജ നാളെ രാവിലെ 10 മുതൽ നടക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ശിവദാസ് അറിയിച്ചു. ഉച്ചക്ക് 12ന് പൊതുയോഗം നടക്കും. പ്രസിഡന്റ് അഡ്വ.പി.വി സന്തോഷ് അദ്ധ്യക്ഷനാവും.