മുതുകുളം:മുതുകുളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇടച്ചന്ത, പട്ടോളി മാർക്കറ്റ്, ഓണമ്പള്ളി ഈസ്റ്റ്‌, വെസ്റ്റ്, വടക്കൻ കോയിക്കൽ, അമ്പലത്തും നട എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.