മാവേലിക്കര: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ചെട്ടികുളങ്ങര യൂണിറ്റിലെ അംഗങ്ങളുടെ മക്കളിൽ എസ്.എൽ.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയികളായവർക്ക് സ്കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അഹരായവർ സർട്ടിഫിക്കറ്റിന്റെ കോപ്പിയും രണ്ട് ഫോട്ടോയും 14ന് മുമ്പ് ഭാരവാഹികളെ ഏല്പിക്കണം.