a

മാവേലിക്കര: മാങ്കാംകുഴി പാറക്കുളങ്ങര കൊച്ചുമംഗലത്ത് ദിനേശൻ (പൊടിയൻ-82) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: റജി, ഷാജി, ബിജി, രാജി. മരുമക്കൾ: ശോഭ, ആശ, നിഷ, ജയപ്രകാശ്. സഞ്ചയനം 12ന് രാവിലെ 8ന്.