narayanan-nair

ചാരുംമൂട്: കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു.

താമരക്കുളം മേക്കുംമുറി പരപ്പാടി കിഴക്കതിൽ നാരായണൻ നായർ (72) ആണ് മരിച്ചത്.

വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ഒരാഴ്ച മുമ്പാണ് കൊവിഡ്

സ്ഥിരീകരിച്ചത്.

ഭാര്യ: രാജമ്മ മക്കൾ: എൻ.രാജേഷ് (കുവൈറ്റ്), എൻ.രതീഷ്.