ചേർത്തല:കൊവിഡ് ബാധിച്ച് വയോധികൻ മരിച്ചു.മുനിസിപ്പൽ പത്താം വാർഡിൽ കൊച്ചു പുത്തൻപുരയിൽ സോമസുന്ദരൻ പിള്ള (63)ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചേർത്തല ദേവിക്ഷേത്രത്തിന് മുൻവശത്തെ തട്ടുകട വ്യാപാരിയായിരുന്നു. ഭാര്യ:രമാദേവി