ഹരിപ്പാട് : ചേപ്പാട് കിഴക്കുംമുറിയിൽ പറമ്പിലേത്ത് വീട്ടിൽ അച്യുതൻ(84) നിര്യാതനായി സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക. മക്കൾ :അജിത, ബിജു, ബൈജു, ബിനു, പരേതനായ സൈജു. മരുമക്കൾ :രാധാകൃഷ്ണൻ, രജിത, ഗോപിക, ശ്രീനിമോൾ, ശ്രീലക്ഷ്മി.