ഇലന്തൂർ: പൂക്കോട് വടക്ക് വശത്ത് കല്യാണിയമ്മ (92) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സദാശിവൻ, സഹദേവൻ, സദാനന്ദൻ, ശ്യാമള, വത്സല, അജി. മരുമക്കൾ: സോമവല്ലി ,സരസ്വതി, ഗോപാലകൃഷ്ണൻ, ബിന്ദു, മണിയമ്മ.