ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് ഗീതാലയത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ ഭൈമി(78)നിര്യാതയായി.മക്കൾ:ഗീതമ്മ,ദിനകരൻ,സുശീല,തങ്കച്ചൻ,ഷൈലമ്മ,സാബു.മരുമക്കൾ:അജയൻ,വരജ,സോമൻ,കുഞ്ഞുമോൾ,മംഗളൻ,ജോജി.